തിരുവനന്തപുരം : കേരളത്തിലെ പുതിയ പോലീസ് മേധാവി ആരാണെന്ന് എന്നറിയാൻ സാധിക്കും. റവാഡ ചന്ദ്രശേഖറിനാണ് മുൻതൂക്കം. (New DGP to be announced today)
അദ്ദേഹം യു പി എസ് സി തയ്യാറാക്കിയ പട്ടികയിലെ രണ്ടാം പേരുകാരനാണ്. ഇന്ന് രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചഹസി തീരുമാനം എടുക്കും.