DGP : തമ്മിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി: ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ്

അദ്ദേഹത്തിൻ്റെ പ്രതികരണം മൂന്ന് പേരുടെയും സർവ്വീസ് ചരിത്രം ക്യാബിനറ്റിൽ പറഞ്ഞു കൊണ്ടാണ്
DGP : തമ്മിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി: ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ്
Published on

തിരുവനന്തപുരം : റവാഡ ചന്ദ്രശേഖറിനെ പുതിയ സംസ്ഥാന പോലീസ് മേധാവിയായി തിരഞ്ഞെടുത്തതിനെ ചൊല്ലി വിമർശനം ഉയരുകയാണ്. അതേസമയം, മൂന്നംഗ പട്ടികയിൽ ഭേദം റവാഡ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായാണ് വിവരം. അദ്ദേഹത്തിൻ്റെ പ്രതികരണം മൂന്ന് പേരുടെയും സർവ്വീസ് ചരിത്രം ക്യാബിനറ്റിൽ പറഞ്ഞു കൊണ്ടാണ്.(New DGP of Kerala )

അന്ന് വെടിവയ്പ്പ് ഉണ്ടായത് ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞത്. നിയമനം അതിൻ്റെ നടപടിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com