DGP : പുതിയ പോലീസ് മേധാവി ആരാകും ?: UPSC പട്ടികയ്ക്ക് പുറത്തുള്ളയാളെ DGP ആക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ

യു പി എസ് സി ചുരുക്കപ്പട്ടികയിൽ നിന്നും ഒരാളെ കണ്ടെത്തും.
New DGP of Kerala
Published on

തിരുവനന്തപുരം : യു പി എ സി നൽകിയ പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനെ പോലീസ് മേധാവി ആക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ. അത് നിയമവിരുദ്ധം ആണെന്നാണ് വിലയിരുത്തൽ. (New DGP of Kerala)

യു പി എസ് സി ചുരുക്കപ്പട്ടികയിൽ നിന്നും ഒരാളെ കണ്ടെത്തും. ഈ തീരുമാനം ഉണ്ടാകുന്നത് നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലാണ്.

യു പി എസ് സി സംസ്ഥാന സർക്കാരിന് കൈമാറിയത് നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്കപ്പട്ടികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com