BJP : മഹിളാ മോർച്ച അധ്യക്ഷയായി നവ്യ ഹരിദാസ്: വി മനുപ്രസാദ്‌ യുവമോർച്ച അധ്യക്ഷൻ, ഭാരവാഹികളെ പ്രഖ്യാപിച്ചു

എം പ്രേമൻ മാസ്റ്ററെ ഒ ബി സി മോർച്ചയുടെയുടെയും, ഷാജുമോന്‍ വട്ടേക്കാടിനെ എസ് സി മോർച്ചയുടെയും അധ്യക്ഷന്മാരായി തെരഞ്ഞെടുത്തു.
BJP : മഹിളാ മോർച്ച അധ്യക്ഷയായി നവ്യ ഹരിദാസ്: വി മനുപ്രസാദ്‌ യുവമോർച്ച അധ്യക്ഷൻ, ഭാരവാഹികളെ പ്രഖ്യാപിച്ചു
Published on

തിരുവനന്തപുരം : യുവമോർച്ച സംസ്ഥാന അധ്യക്ഷനായി മനുപ്രസാദിനെ തിരഞ്ഞെടുത്തു. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് ബി ജെ പി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറാണ്. (New BJP Morcha leadership)

എം പ്രേമൻ മാസ്റ്ററെ ഒ ബി സി മോർച്ചയുടെയുടെയും, ഷാജുമോന്‍ വട്ടേക്കാടിനെ എസ് സി മോർച്ചയുടെയും, മുകുന്ദന്‍ പള്ളിയറയെ എസ് ടി മോർച്ചയുടെയും, സുമിത് ജോര്‍ജിനെ മൈനോറിറ്റി മോർച്ചയുടെയും, ഷാജി രാഘവനെ കിസാൻ മോർച്ചയുടെയും അധ്യക്ഷന്മാരായി തെരഞ്ഞെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com