Ayurvedic : ഇടുക്കിയിൽ പുതിയ ആയുർവേദ മെഡിക്കൽ കോളേജ്: 2.20 കോടി അനുവദിച്ച് സർക്കാർ

ഒ പി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയും ഉണ്ടാകും.
Ayurvedic : ഇടുക്കിയിൽ പുതിയ ആയുർവേദ മെഡിക്കൽ കോളേജ്: 2.20 കോടി അനുവദിച്ച് സർക്കാർ
Published on

തിരുവനന്തപുരം : പുതിയ ആയുർവ്വേദ കോളേജ് ഇടുക്കിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇടുക്കി ഉടുമ്പൻചോലയിലാണ് ഇത്. ഇതിന് ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കിയതായി മന്ത്രി പറഞ്ഞു. (New Ayurvedic Medical College in Idukki)

ആശുപത്രി പ്രവർത്തിക്കുന്നത് ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുനൽകിയ കമ്മ്യൂണിറ്റി ഹാളിലാണ്. 2.20 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഒ പി വിഭാഗവും 50 കിടക്കകളോട് കൂടിയ കിടത്തി ചികിത്സയും ഉണ്ടാകും.

Related Stories

No stories found.
Times Kerala
timeskerala.com