ടോപ് ഫൈവിൽ നിന്നും നെവിൻ പുറത്തായി; അനുമോൾ കപ്പ് അടിക്കുമെന്ന് പ്രേക്ഷകർ | Bigg Boss Grand Finale

നേരത്തെ അക്ബർ പുറത്തിയിരുന്നു, ഇനിയുള്ളത് അനുമോൾ, അനീഷ്, ഷാനവാസ്.
Nevin
Published on

ബി​ഗ് ബോസ് സീസൺ ഏഴിലെ വിജയി ആരാകും എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. അനുമോൾ, അനീഷ്, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരാണ് ടോപ് ഫൈവിൽ എത്തിയ താരങ്ങൾ. ഇവരിൽ ഒന്നാം സ്ഥാനത്ത് അനുമോളോ അനീഷോ എത്തുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്.

ഗ്രാൻഡ് ഫിനാലെ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതിയനുസരിച്ച് ടോപ് ഫൈവിൽ നിന്നും ഇപ്പോൾ നെവിനും പുറത്തായി. നേരത്തെ അക്ബർ പുറത്തായിരുന്നു. ഇനി ഷോയിൽ ഉള്ളത് മൂന്നുപേരാണ്. അനുമോൾ, അനീഷ്, ഷാനവാസ്. ഇവരിൽ ആരാണ് അടുത്ത് പുറത്താവുക. ആരാണ് കപ്പ് നേടുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Related Stories

No stories found.
Times Kerala
timeskerala.com