നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

സാക്ഷികൾ പൊലീസിൽ നൽകിയ മൊഴിയിൽ ഉറച്ചുനിന്നു
Nenmara murder
Published on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ സാക്ഷികളുടെ രഹസ്യമൊഴി എടുത്തു. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. സാക്ഷികൾ പൊലീസിൽ നൽകിയ മൊഴിയിൽ ഉറച്ചുനിന്നു.

Related Stories

No stories found.
Times Kerala
timeskerala.com