കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ്റെ നവകേരള യാത്രയിലെ പരാമർശത്തിൽ ഹർജിയിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് കോടതി. (Nava Kerala Yatra)
എറണാകുളം സി ജെ എം കോടതിയിലുള്ള ഹർജിയിലെ തുടർനടപടികളാണ് 3 മാസത്തേക്ക് സ്റ്റേ ചെയ്തത്. മുഖ്യമന്ത്രിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സി ജെ എം കോടതിയെ സമീപിച്ചത് എറണാകുളം ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആണ്.