Strike : 'നട്ടെല്ല് ചവിട്ടി ഒടിക്കും': ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരോട് ഭീഷണിയുമായി പണിമുടക്ക് അനുകൂലികൾ

Strike : 'നട്ടെല്ല് ചവിട്ടി ഒടിക്കും': ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരോട് ഭീഷണിയുമായി പണിമുടക്ക് അനുകൂലികൾ

ഫീൽഡിൽ ഇറങ്ങി നിന്ന് ജോലി ചെയ്യുന്നത് ഒന്നു കാണണമെന്നും ഇവർ ഭീഷണി മുഴക്കി
Published on

കൊല്ലം : ദേശീയ പണിമുടക്കിനെ അവഗണിച്ച് ബാങ്ക് തുറക്കാനായി എത്തിയ ജീവനക്കാർക്ക് നേരെ ആക്രോശിച്ച് പണിമുടക്ക് അനുകൂലികൾ. 'നട്ടെല്ല് ചവിട്ടി ഒടിക്കും' എന്നാണ് ഭീഷണി. (National strike today)

സംഭവമുണ്ടായത് പത്തനാപുരത്തെ ഇസാഫ് ബാങ്കിന് മുന്നിലാണ്. വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ വൻ തർക്കം ഉണ്ടായി. ഫീൽഡിൽ ഇറങ്ങി നിന്ന് ജോലി ചെയ്യുന്നത് ഒന്നു കാണണമെന്നും ഇവർ ഭീഷണി മുഴക്കി.

Times Kerala
timeskerala.com