കൊല്ലം : രാജ്യവ്യാപക പണിമുടക്കിൽ സഹകരിക്കുന്നില്ല എന്നാരോപിച്ച് കൊല്ലത്ത് ഔഷധി സബ് സെൻ്റർ പൂട്ടിക്കാൻ ശ്രമം. പത്തനാപുരത്താണ് സംഭവം. (National strike today).ആശുപത്രിയിലേക്ക് മരുന്നുകൾ എത്തിക്കുന്ന ഔഷധിയിലാണ് സംഭവം. സമരാനുകൂലികൾ ജീവനക്കാരനെ ഭീഷണിപ്പെടുത്തി. ഇയാളെ ബലമായി പിടിച്ച് പുറത്തിറക്കി.