Pothole : വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ പെരുമഴയത്ത് കുഴിയടയ്ക്കൽ

ഇത് പ്രധാന ടാറിങ്ങിന് മുന്നോടിയായി താൽക്കാലിമായി ചെയ്യുന്നതാണെന്നാണ് വിശദീകരണം
Pothole : വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ പെരുമഴയത്ത് കുഴിയടയ്ക്കൽ
Published on

പാലക്കാട് : പെരുമഴയത്ത് റോഡിൽ കുഴിയടക്കൽ. വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ ആണ് സംഭവം. നാട്ടുകാർ ദേശീയ പാതയിലെ കുഴിയെ കുറിച്ച് പരാതിപ്പെട്ടിരുന്നു. (National highway pothole Palakkad )

ഇത് പ്രധാന ടാറിങ്ങിന് മുന്നോടിയായി താൽക്കാലിമായി ചെയ്യുന്നതാണെന്നാണ് വിശദീകരണം. മഴയത്ത് കുഴിയിൽ വീണ് അപകടം ഉണ്ടാകാതിരികയാണ് വേണ്ടിയാണ് നടപടിയെന്നാണ് കരാർ കമ്പനി അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com