N Prasanth : മുഖ്യമന്ത്രിയുടെ നിർദേശവും പാലിച്ചില്ല: N പ്രശാന്ത് IASൻ്റെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള ശുപാർശ അട്ടിമറിച്ച് ജയതിലക്

അദ്ദേഹം ഈ നീക്കം നടത്തിയത് ചട്ടവിരുദ്ധമായ നീക്കത്തിലൂടെയാണ്
N Prasanth : മുഖ്യമന്ത്രിയുടെ നിർദേശവും പാലിച്ചില്ല: N പ്രശാന്ത് IASൻ്റെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള ശുപാർശ അട്ടിമറിച്ച് ജയതിലക്
Published on

തിരുവനന്തപുരം : മാസങ്ങളായി സസ്‌പെൻഷനിൽ തുടരുകയാണ് എൻ പ്രശാന്ത് ഐ എ എസ്. അദ്ദേഹത്തിനെ സർവ്വീസിൽ തിരികെയെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. (N Prasanth IAS's suspension)

അദ്ദേഹം ഈ നീക്കം നടത്തിയത് ചട്ടവിരുദ്ധമായ നീക്കത്തിലൂടെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം മറികടന്നാണ് ഈ നടപടി.

പ്രശാന്ത് സസ്പെൻഷനിലായത് ജയതിലകിനെതിരായ പരാമർശത്തിൻ്റെ പേരിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com