Death : പെൺസുഹൃത്ത് വിഷം നൽകിയെന്ന് സംശയം : കോതമംഗലത്തെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത, കസ്റ്റഡിയിൽ എടുത്ത യുവതിക്കെതിരെ കൊലക്കുറ്റം ചുമത്താൻ നീക്കം

അൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Death : പെൺസുഹൃത്ത് വിഷം നൽകിയെന്ന് സംശയം : കോതമംഗലത്തെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത, കസ്റ്റഡിയിൽ എടുത്ത യുവതിക്കെതിരെ കൊലക്കുറ്റം ചുമത്താൻ നീക്കം
Published on

കൊച്ചി : കോതമംഗലത്ത് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. ഇയാൾക്ക് പെൺസുഹൃത്ത് വിഷം നൽകിയെന്നാണ് സംശയിക്കുന്നത്. അൻസിൽ എന്ന 38കാരനാണ് മരിച്ചത്. (Mystery in death of the young man from Kochi)

പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്താനാണ് നീക്കമെന്നാണ് വിവരം.

അൻസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com