തിരുവനന്തപുരം : കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് എം വി ഡി. ഈ നീക്കം സ്വാകാര്യ പങ്കാളിത്തത്തോടെയാണ്. (MVD to start centers to store seized vehicles)
പുതിയ തീരുമാനം സ്ഥലപരിമിതി മറികടക്കുന്നതിന് വേണ്ടിയാണ്. ഇവിടെ ചുറ്റുമതിലും നിരീക്ഷണ ക്യാമറയും ഉണ്ടായിരിക്കും. സുരക്ഷാ ജീവനക്കാരനെയും നിയമിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.