കൊച്ചി : മദ്യലഹരിയിൽ വാഹനമോടിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നാട്ടുകാരോട് തട്ടിക്കയറി. ഇയാൾക്കെതിരെ കേസെടുത്തു. (MVD officer gets drunk and drives)
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പോലീസ് കേസെടുത്തത് കാക്കനാട് എഎംവിഐ ബിനുവിനെതിരെയാണ്. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നു.