Ayyappa Sangamam : 'അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡ്, കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്ക് ഒപ്പമാണ്, യുവതീ പ്രവേശനം കഴിഞ്ഞു പോയ അധ്യായം': MV ഗോവിന്ദൻ

രാജ്യത്തിൻ്റെ നല്ല അംഗീകാരം അതിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Ayyappa Sangamam : 'അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡ്, കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്ക് ഒപ്പമാണ്, യുവതീ പ്രവേശനം കഴിഞ്ഞു പോയ അധ്യായം': MV ഗോവിന്ദൻ
Published on

തൃശൂർ : ദേവസ്വം ബോർഡാണ് ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് എന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്തിൻ്റെ നല്ല അംഗീകാരം അതിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (MV Govindan about Global Ayyappa Sangamam )

കമ്മ്യൂണിസ്റ്റ് പാർട്ടി വർഗീയവാദികൾക്ക് ഒപ്പമല്ല, വിശ്വാസികൾക്കൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

യുവതീ പ്രവേശനം കഴിഞ്ഞുപോയ അധ്യായമാണ് എന്നും ഗോവിന്ദൻ പറഞ്ഞു. ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടതില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com