തിരുവനന്തപുരം : മുട്ടത്തറ കൗൺസിലറായ ബി രാജേന്ദ്രൻ രാജി വച്ചു. ഇയാൾ സി പി എം പ്രാദേശിക നേതാവാണ്. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് പുറത്തായതോടെ മേയർ ആര്യ രാജേന്ദ്രൻ രാജി ആവശ്യപ്പെട്ടു. (Muttathara Councilor Rajendran resigns)
ഇതോടെയാണ് രാജി. കുറ്റം ചെയ്ത ആരെയും സംരക്ഷിക്കില്ല എന്നാണ് സി പി എം ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്. രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.