മഞ്ഞ/ പിങ്ക് കാര്‍ഡുടമകള്‍ക്ക് മസ്റ്ററിംഗ് മാര്‍ച്ച് 31 വരെ | Ration Card Mustering

Ration Card Mustering
Updated on

കൊല്ലം : മഞ്ഞ/ പിങ്ക് റേഷന്‍കാര്‍ഡ് ഗുണഭോക്താക്കള്‍ മാര്‍ച്ച് 31നകം സമീപത്തുള്ള റേഷന്‍കടകളിലോ താലൂക്ക് സപ്ലൈ ആഫീസിലോ ബന്ധപ്പെട്ട് ഇ-കെ.വൈ.സി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. കൂടാതെ അഞ്ച് മുതല്‍ 20 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ അക്ഷയ കേന്ദ്രത്തില്‍ ആധാര്‍, ഫോണ്‍ നമ്പര്‍ (നിലവിലെ) സഹിതം അപ്‌ഡേറ്റ് ചെയ്ത ശേഷം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com