Muslim League : 'പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ടുകൊടുക്കില്ല': മുസ്ലീം ലീഗ്

കോൺഗ്രസും ലീഗും ഒറ്റക്കെട്ടായി യു ഡി എഫിനെ ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു
Muslim League : 'പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ടുകൊടുക്കില്ല': മുസ്ലീം ലീഗ്
Published on

മലപ്പുറം : പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാൻ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് മുസ്ലിം ലീഗ്. വരുന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും, 2026ൽ ഭരണം പിടിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.(Muslim League supports VD Satheesan)

കോൺഗ്രസും ലീഗും ഒറ്റക്കെട്ടായി യു ഡി എഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026ഇത് ഭരണം പിടിക്കുമെന്ന കാര്യത്തിൽ പ്രതിപക്ഷ നേതാവിനേക്കാൾ ഉറപ്പ് തങ്ങൾക്കുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com