കോഴിക്കോട് : മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എം എൽ എയുമായ എം കെ മുനീർ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ്. (Muslim League leader MK Muneer in hospital )
അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. രക്തത്തിലെ പൊട്ടാസ്യത്തിൻ്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.