കോഴിക്കോട് : ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വിവരം. (Muslim League leader MK Muneer in hospital )
കൊടുവള്ളി എം എൽ എ കൂടിയായ അദ്ദേഹത്തെ രക്തത്തിൽ പൊട്ടാസ്യത്തിൻ്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കൽ ബുള്ളറ്റിനിലാണ് ആരോഗ്യനിലയെ കുറിച്ച് വ്യക്തമാക്കിയത്.