തൃശൂർ : യുവ സംഗീതജ്ഞനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിവേകോദയം ഹയർസെക്കൻഡറി ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകൻ കൂടിയാണ് മരിച്ച അനൂപ് വെള്ളാറ്റഞ്ഞൂർ (41).(Musician found dead in Thrissur)
രാവിലെയാണ് ഫ്ലാറ്റിൽ അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിൻ്റെ അമരക്കാരനാണ് അദ്ദേഹം.