Murder : സിമൻ്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു : കൊല്ലത്ത് അടഞ്ഞു കിടന്ന കള്ള് ഷാപ്പിൽ വച്ച് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയയാൾ പിടിയിൽ

ഇതിന് കാരണമായത് മദ്യലഹരിയിൽ പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് എന്നാണ് വിവരം.
Murder : സിമൻ്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു : കൊല്ലത്ത് അടഞ്ഞു കിടന്ന കള്ള് ഷാപ്പിൽ വച്ച് മധ്യവയസ്‌ക്കനെ കൊലപ്പെടുത്തിയയാൾ പിടിയിൽ
Published on

കൊല്ലം : അടഞ്ഞു കിടന്ന കള്ള് ഷാപ്പിൽ ച്ച് മാധവയസ്‌ക്കനെ കൊലപ്പെടുത്തിയയാൾ പിടിയിൽ. കൊല്ലം ചടയമംഗലത്താണ് സംഭവം. കൊല്ലപ്പെട്ടത് നൗഷാദ് എന്ന 53കാരനാണ്. (Man murdered in Kollam)

കൊലപാതകം നടന്നത് ചടയമംഗലം ബിവറേജിന് സമീപമാണ്. പ്രതി ദിജേഷിനെ പോലീസ് പിടികൂടി. ഇയാൾ സിമൻ്റ് കട്ട കൊണ്ട് തലയ്ക്കടിച്ചാണ് നൗഷാദിനെ കൊലപ്പെടുത്തിയത്.

ഇതിന് കാരണമായത് മദ്യലഹരിയിൽ പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് എന്നാണ് വിവരം. പ്രതി കരകുളം സ്വദേശിയാണ്.

Related Stories

No stories found.
Times Kerala
timeskerala.com