Murder : യുവാക്കളെ മർദിച്ച് കൊല്ലാൻ ശ്രമം: 5 പേർ അറസ്റ്റിൽ

പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത് വന്യമൃഗങ്ങളുള്ള സ്ഥലത്താണ്.
Murder : യുവാക്കളെ മർദിച്ച് കൊല്ലാൻ ശ്രമം: 5 പേർ അറസ്റ്റിൽ
Published on

തൃശൂർ : കാട്ടൂരിൽ യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം. രണ്ടു യുവാക്കളെ ആക്രമിച്ച സംഭവത്തിൽ 5 പേർ അറസ്റ്റിലായി. പ്രജിൽ, സികേഷ്, അശ്വന്ത്, അരുൺകുമാർ, ദിനക്ക് എന്നിവരാണ് പിടിയിലായത്. (Murder attempt in Thrissur)

ഇവർ ശിവപുരയിലെ ഫാമിൽ ഒളിച്ചു കഴിയുകയായിരുന്നു. സാഹസികമായാണ് പോലീസ് സംഘം പ്രതികളെ വലയിലാക്കിയത്.

സനൂപ്, യാസിൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത് വന്യമൃഗങ്ങളുള്ള സ്ഥലത്താണ്.

Related Stories

No stories found.
Times Kerala
timeskerala.com