നഗരസഭ-സഹകരണ ബാങ്ക്​: പ്രശ്‌ന പരിഹാരത്തിനായി യു.ഡി.എഫ്​ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

നഗരസഭ-സഹകരണ ബാങ്ക്​: പ്രശ്‌ന പരിഹാരത്തിനായി യു.ഡി.എഫ്​ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി
Published on

തിരുവനന്തപുരം: തൊടുപുഴ നഗരസഭ തെരഞ്ഞെടുപ്പിലും സേനാപതി സഹകരണ ബാങ്ക്​ തെരഞ്ഞെടുപ്പിലുമുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത്​ പരിഹരിക്കാനായി യു.ഡി.എഫ്​ മൂന്നംഗ സമിതിയെ നിയോഗിച്ചു. ജോസഫ് വാഴയ്ക്കന്‍, മോന്‍സ് ജോസഫ് എം.എൽ.എ, മുഹമ്മദ് ഷാ തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍.

Related Stories

No stories found.
Times Kerala
timeskerala.com