കൊച്ചി : കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ കണ്ട് മുനമ്പം സമരസമിതി. പ്രശ്ന പരിഹാരത്തിന് വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. (Munambam Samara Samithi meets with Jose K Mani)
ഈ വിഷയം സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സമരസമിതി നേതാക്കൾ പാലായിലെ വീട്ടിലെത്തിയാണ് ജോസ് കെ മാണിയെ കണ്ടത്.