കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തിൽ ഇന്നും വഖഫ് ട്രൈബ്യൂണലിൽ വാദം തുടരും. വഖഫ് ആധാരവും പറവൂർ സബ്കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പരിഗണിച്ചത്.(Munambam issue) .കേസിൽ അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.