Munambam issue : മുനമ്പം വിഷയം: കേസിൽ മുനമ്പം നിവാസികൾക്ക് കക്ഷി ചേരാൻ അനുമതി നൽകി വഖഫ് ട്രൈബ്യൂണല്‍

വിധി പറഞ്ഞത് മൂന്നംഗ വഖഫ് ട്രൈബ്യൂണലാണ്.
Munambam issue : മുനമ്പം വിഷയം: കേസിൽ മുനമ്പം നിവാസികൾക്ക് കക്ഷി ചേരാൻ അനുമതി നൽകി വഖഫ് ട്രൈബ്യൂണല്‍
Updated on

കോഴിക്കോട്: മുനമ്പം ഭൂമിക്കേസിൽ കക്ഷി ചേരാൻ മുനമ്പം നിവാസികൾക്ക് അനുമതി നൽകി കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍. വിധി പറഞ്ഞത് മൂന്നംഗ വഖഫ് ട്രൈബ്യൂണലാണ്. (Munambam issue )

ഇവർ അംഗീകരിച്ചത് ഫറൂഖ് കോളേജ് മാനേജ്‌മെൻറ് അസോസിയേഷൻ നൽകിയ ഹർജിയിൽ കക്ഷി ചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com