Mumbai terrorist attack : മുംബൈ ഭീകരാക്രമണ കേസ്: NIA കസ്റ്റഡിയിലുള്ളത് കൊച്ചിക്കാരൻ ? റാണയ്ക്കും ഹെഡ്‌ലിക്കും സഹായം നൽകിയെന്ന് വിവരം

ഇയാളെയും റാണയെയും കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
Mumbai terrorist attack
Published on

കൊച്ചി: മുംബൈ ഭീകരാക്രമണ കേസ് സംബന്ധിച്ച് എൻ ഐ എ കസ്റ്റഡിയിലെടുത്ത സാക്ഷി കൊച്ചിയിൽ നിന്നുള്ളയാൾ ആണെന്ന് റിപ്പോർട്ട്. ഇയാളാണ് തഹാവൂർ റാണയ്ക്കും ഹെഡ്‌ലിക്കും ഇന്ത്യയിൽ എത്തിയപ്പോൾ സഹായം നൽകിയത്. (Mumbai terrorist attack )

ഇക്കാര്യമറിയിച്ചത് എൻ ഐ എയാണ്. ഇയാളെയും റാണയെയും കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഇയാളെ ചോദ്യംചെയ്യുന്നവരുടെ സംഘത്തിൽ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരുണ്ട്. ഭീരരെ റിക്രൂട്ട് ചെയ്യാൻ വേണ്ടിയാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞുവെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com