ഇടുക്കി : ശക്തമായ മഴയിൽ വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. ഡാമിലെ ജലനിരപ്പ് 136.20 അടിയായി ഉയർന്നു.(Mullaperiyar Dam to be opened today)
ഇന്ന് 12 മണിക്കാണ് അണക്കെട്ട് തുറക്കുന്നത്. സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവും സ്പിൽ വേയിലെ 13 ഷട്ടറുകൾ 10 സെന്റി മീറ്റർ വീതവുമാണ് ഉയർത്തുന്നത്.
ആദ്യ സെക്കൻഡിൽ 250 ഘനയടി വെള്ളം ഒഴുക്കും. പെരിയാറിൻ്റെ തീർത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്.