Mullaperiyar Dam : ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽവേയിലെ എല്ലാ ഷട്ടറുകളും അടച്ചു

ആദ്യം 13 സ്പിൽവേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്
Mullaperiyar Dam shutters have closed
Published on

ഇടുക്കി : ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു.(Mullaperiyar Dam shutters have closed )

തമിഴ്നാടിൻ്റെ നടപടി 136 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നതോടെയാണ്. ആദ്യം 13 സ്പിൽവേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. വൈകുന്നേരത്തോടെ ഇവ 30 സെൻ്റീമീറ്റർ വീതം ഉയർത്തി.

Related Stories

No stories found.
Times Kerala
timeskerala.com