തിരുവനന്തപുരം : മുഹറം അവധിയിൽ മാറ്റമില്ല. ജൂലൈ 6 ഞായറാഴ്ച്ച തന്നെയാണ് അവധി. തിങ്കളാഴ്ച്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിരുന്നു. (Muharram public holiday).എന്നാൽ, ജൂലൈ 7 തിങ്കളാഴ്ച്ച അവധി നൽകില്ല.