എം​ടി​ക്ക് നി​ത്യ​സ്മാ​ര​കം വേ​ണം: എം.​കെ.​രാ​ഘ​വ​ൻ | M. K. Raghavan

എം​ടി​ക്ക് നി​ത്യ​സ്മാ​ര​കം വേ​ണം: എം.​കെ.​രാ​ഘ​വ​ൻ | M. K. Raghavan
Published on

കോ​ഴി​ക്കോ​ട്: എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് കോ​ഴി​ക്കോ​ട്ട് സ്മാ​ര​കം വേ​ണ​മെ​ന്ന് എം.​കെ.​രാ​ഘ​വ​ൻ എം​പി. മ​ല​യാ​ള ഭാ​ഷ​യു​ടെ സു​കൃ​ത​വു​മാ​ണ​ദ്ദേ​ഹം. സ്മാ​ര​കം നി​ർ​മി​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു. (M. K. Raghavan)

വാ​യി​ച്ചാ​ലും വാ​യി​ച്ചാ​ലും മ​തി​വ​രാ​ത്ത ര​ച​ന​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. എം​ടി​യു​ടെ ഭാ​ഷാ ശൈ​ലി അ​ദ്ദേ​ഹ​ത്തി​ന് മാ​ത്രം ചെ​യ്യാ​ൻ പ​റ്റു​ന്ന​താ​ണ്. മ​ല​യാ​ള ഭാ​ഷ​യ്ക്ക് വേ​ണ്ടി അ​ദ്ദേ​ഹം തു​ട​ങ്ങി വെ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും എം​ടി അ​നു​സ്മ​ര​ണ​ത്തി​ൽ എം.​കെ.​രാ​ഘ​വ​ൻ എം​പി പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com