MSC ELSA 3 : 'ദൗത്യം ഒരു വർഷത്തോളം നീളും, കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യുന്നു': MSC എൽസ 3 കപ്പൽ കടലിൽ നിന്നും പൂർണ്ണമായി ഉയർത്തുന്നത് ശ്രമകരമെന്ന് കമ്പനി

കപ്പൽ മുങ്ങിക്കിടക്കുന്നത് തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.3 നോട്ടിക്കൽ മെയിൽ അകലെയാണ്.
MSC ELSA 3 : 'ദൗത്യം ഒരു വർഷത്തോളം നീളും, കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യുന്നു': MSC എൽസ 3 കപ്പൽ കടലിൽ നിന്നും പൂർണ്ണമായി ഉയർത്തുന്നത് ശ്രമകരമെന്ന് കമ്പനി
Published on

കൊച്ചി : കേരള തീരത്ത് മുങ്ങിയ എം എസ് സി ഏലസ് 3 ചരക്ക് കപ്പൽ കടലിൽ നിന്ന് പൂർണ്ണമായും ഉയർത്തുന്നത് ശ്രമകരമായ ദൗത്യം ആണെന്ന് പറഞ്ഞ് കപ്പൽ കമ്പനി. ഇത് ഒരു വർഷത്തോളം നീളുമെന്നും കമ്പനി അറിയിച്ചു.(MSC ELSA 3 Ship accident in Kerala coast)

ഇതിനുള്ളിലെ എണ്ണ നീക്കം ചെയ്യൽ തുടരുകയാണ്. 10 ദിവസത്തിനകം ഈ ദൗത്യം പൂർത്തിയാകും.

കപ്പൽ മുങ്ങിക്കിടക്കുന്നത് തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.3 നോട്ടിക്കൽ മെയിൽ അകലെയാണ്.

Related Stories

No stories found.
Times Kerala
timeskerala.com