MSC : MSC എൽസ 3 കപ്പൽ അപകടം : 3 മാസമായിട്ടും നഷ്ടപരിഹാരം വാങ്ങുന്നതിൽ മെല്ലെപ്പോക്ക്

132 കോടിയിൽ ബാധ്യത പരിമിതപ്പെടുത്തണമെന്ന് കപ്പൽ കമ്പനി കോടതിയെ അറിയിച്ചിട്ടും സർക്കാർ ഇതുവരെയും എതിർപ്പ് അറിയിച്ചിട്ടില്ല.
MSC Elsa 3 ship accident at Kerala Coast
Published on

കൊച്ചി : കേരള തീരത്ത് എം എസ് സി എൽസ 3 എന്ന ചരക്കു കപ്പൽ മുങ്ങിയിട്ട് മൂന്ന് മാസമായിട്ടും നഷ്ടപരിഹാര നടപടി ഇഴയുകയാണ്. (MSC Elsa 3 ship accident at Kerala Coast)

132 കോടിയിൽ ബാധ്യത പരിമിതപ്പെടുത്തണമെന്ന് കപ്പൽ കമ്പനി കോടതിയെ അറിയിച്ചിട്ടും സർക്കാർ ഇതുവരെയും എതിർപ്പ് അറിയിച്ചിട്ടില്ല. വലയും ഉപകരണങ്ങളും കീറിയതടക്കം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com