
തിരുവനന്തപുരം : റവാഡ ചന്ദ്രശേഖർ സംസ്ഥാന സർവ്വീസിലേക്ക് തിരികെയെത്തുന്നതോടെ എ ഡി ജി പി എം ആർ അജിത് കുമാറിൻ്റെ സ്ഥാനക്കയറ്റം വൈകും. (MR Ajith Kumar's promotion at stake)
ഷെയ്ഖ് ദർവേഷ് സാഹേബ് വിരമിക്കുന്നതിനാലാണ് ഇത്. അജിത് കുമാറിനായിരുന്നു ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത എന്നാണ് കരുതിയിരുന്നത്.
ഇനി നിധിൻ അഗർവാൾ വിരമിക്കുന്ന ഒഴിവിലാകും അദ്ദേഹം ഡി ജി പി ആവുക. കേന്ദ്രം സംസ്ഥാനത്തിന് നാല് ഡി ജി പി തസ്തികകൾ ആണ് അനുവദിച്ചിട്ടുള്ളത്.