
തിരുവനന്തപുരം : വീണ്ടും വിശിഷ്ട സേവനത്തിന് എം ആർ അജിത് കുമാറിന് ശുപാർശ. ഇത് ആറാം തവണയാണ് രാഷ്ട്രപതിയുടെ മെഡലിനായി ശുപാർശ നൽകുന്നത്.(MR Ajith Kumar recommended for presidents medal for distinguished service )
നേരത്തെ ഇത് കേന്ദ്രം തള്ളിയിരുന്നു. ഈ നടയടി ഉണ്ടായത് ഇൻ്റലിജൻസ് ബ്യൂറോ റിപ്പോർട്ട് എ ഡി ജി പിക്ക് എതിരായ സാഹചര്യത്തിലാണ്.
ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് മെഡലിന് വേണ്ടിയാണ് എന്നായിരുന്നു നേരത്തെ ഉയർന്നിരുന്ന ആക്ഷേപം. ഡി ജി പിയാണ് മെഡലിനായി ശുപാർശ നൽകിയത്.