ല​ഹ​രി​ക്ക് അ​ടി​മ​യാ​യ മ​ക​നെ അ​മ്മ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു

കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ൽ ആ​ണ് സം​ഭ​വം നടന്നത്.
man arrested
Published on

കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്ക് അ​ടി​മ​യാ​യ മ​ക​നെ അ​മ്മ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ൽ ആ​ണ് സം​ഭ​വം നടന്നത്.എ​ല​ത്തൂ​ർ സ്വ​ദേ​ശി രാ​ഹു​ലി​നെയാണ് അ​മ്മയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

അ​മ്മ​യെ​യും മു​ത്ത​ശ്ശി​യെ​യും അപായപ്പെടുത്തുമെന്നും സ​ഹോ​ദ​രി​യു​ടെ കു​ഞ്ഞി​നെ കൊ​ല്ലു​മെ​ന്നും യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി.ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് യു​വാ​വിന്റെ കൊ​ല​വി​ളി. രാ​ഹു​ൽ വീ​ട്ടി​ൽ വ​ച്ചും ല​ഹ​രി ഉ​പ​യോ​ഗി​ക്കുമായിരുന്നുവെന്ന് അ​മ്മ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com