Mother : ഷാർജയിൽ ഒരേ കയറിൽ തൂങ്ങിയ നിലയിൽ മലയാളി യുവതിയുടെയും ഒന്നര വയസുകാരിയുടെയും മൃതദേഹങ്ങൾ

കൊല്ലം സ്വദേശിനി വിപഞ്ചിക മണിയൻ(33), മകൾ വൈഭവി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Mother : ഷാർജയിൽ ഒരേ കയറിൽ തൂങ്ങിയ നിലയിൽ മലയാളി യുവതിയുടെയും ഒന്നര വയസുകാരിയുടെയും മൃതദേഹങ്ങൾ
Published on

കൊല്ലം : മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി വിപഞ്ചിക മണിയൻ(33), മകൾ വൈഭവി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.(Mother and daughter found dead in Sharjah)

ഇരുവരുടെയും മൃതദേഹങ്ങൾ ഉണ്ടായിരുന്നത് ഒരേ കയറിൽ തൂങ്ങിയ നിലയിലാണ്. അമ്മ മകളെ കൊന്ന് ജീവനൊടുക്കി എന്നാണ് പ്രാഥമിക നിഗമനം. ഭർത്താവ് നിധീഷുമായി അകന്ന് കഴിയുകയായിരുന്നു ഇവർ.

Related Stories

No stories found.
Times Kerala
timeskerala.com