കണ്ണൂർ : വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ വേട്ട. ഇത് കണ്ടെത്തിയത് ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണ്. (Mobile phone hunt in Kannur Central Jail)
മൊബൈൽ ഫോൺ ഉണ്ടായിരുന്നത് ന്യൂ ബ്ലോക്കിൻ്റെ പിൻഭാഗത്ത് ഒളിപ്പിച്ച നിലയിലാണ്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇവിടെ നിന്നും പിടിച്ചെടുത്ത ഫോണുകളുടെ എണ്ണം 7 ആയി.
ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.