കണ്ണൂർ : വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ വേട്ട. ഒന്നാം ബ്ലോക്കിലെ തടവുകാരൻ ഫോൺ ഉപയിഗിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. (Mobile Phone hunt in Kannur Central Jail)
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇവിടെ നിന്നും 6 ഫോണുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.