താമരശേരിയിൽ മധ്യവയസ്ക്കനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു | Mob violence in Kozhikode

കേസിലെ ഒന്നാം പ്രതി റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സി പി ഐ എം നേതാവുമായ അബ്ദുറഹിമാൻ ആണ്.
താമരശേരിയിൽ മധ്യവയസ്ക്കനെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു | Mob violence in Kozhikode
Updated on

കോഴിക്കോട്: താമരശേരിയിൽ മധ്യവയസ്ക്കന് നേർക്ക് ആൾക്കൂട്ട മർദ്ദനം. ഇയാളെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടാണ് മർദ്ദിച്ചത്.(Mob violence in Kozhikode)

കേസിലെ ഒന്നാം പ്രതി റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും സി പി ഐ എം നേതാവുമായ അബ്ദുറഹിമാൻ ആണ്. ഇയാളുൾപ്പെടെ 5 പ്രതികളും ഒളിവിലാണ്. ഇക്കാര്യമറിയിച്ചത് പൊലീസാണ്.

കുഞ്ഞിമൊയ്തീനാണ് ക്രൂരമായ മർദ്ദനമേറ്റത്. അനസ് റഹ്മാൻ, ഉബൈദ്, പൊന്നൂട്ടൻ, ഷാമിൽ എന്നിവരാണ് മറ്റു പ്രതികൾ.

Related Stories

No stories found.
Times Kerala
timeskerala.com