അതിവേഗ നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ: രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി സെഷൻസ് കോടതിയിൽ നൽകി | Rahul Mamkootathil

 Rahul Mamkootathil
Updated on

തിരുവനന്തപുരം: ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞതിന് പിന്നാലെ അതിവേഗ നിയമനടപടികളുമായി എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil). തനിക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു.

ആദ്യ കേസിൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച രാഹുലിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് വന്നിരുന്നു. ഈ ആശ്വാസത്തിന് പിന്നാലെയാണ് രണ്ടാമത്തെ കേസിലും അറസ്റ്റ് ഒഴിവാക്കാൻ രാഹുൽ നീക്കം ആരംഭിച്ചത്.

Summary

Following the Kerala High Court's interim order staying his arrest in the first sexual assault case, MLA Rahul Mankuttathil made a swift move by filing an anticipatory bail plea in the second rape case registered against him.

Related Stories

No stories found.
Times Kerala
timeskerala.com