
തിരുവനന്തപുരം : ശബരിമലയിൽ സി പി എം സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാലാണ് പങ്കെടുക്കാൻ കഴിയാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. (MK Stalin will not attend the CPM programme in Sabarimala)
പകരമായി രണ്ടു മന്ത്രിമാരെ ചടങ്ങിൽ പങ്കെടുക്കാൻ സ്റ്റാലിൻ നിയോഗിച്ചിട്ടുണ്ട്. സ്റ്റാലിൻ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനെ ബി ജെ പി വിമർശിച്ചിരുന്നു.