
പാലക്കാട് : കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്ത് നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മരിച്ചത് വത്സല എന്ന 75കാരിയാണ്. (Missing woman found dead in Palakkad)
ഇന്നലെ വൈകുന്നേരം മുതൽ ഇവരെ കാണാനില്ല എന്ന് കാട്ടി സഹോദരി പാലക്കാട് സൗത്ത് പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.