തിരുവനന്തപുരം : കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുത്തൻതോപ്പിൽ കടലിൽ കാണാതായ അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. (Missing student's dead body found from Trivandrum)
രാവിലെ മൃതദേഹം മത്സ്യബന്ധന വലയിൽ കുടുങ്ങുകയായിരുന്നു. നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്.