പാലക്കാട് : കാണാതായ 13കാരനെ ട്രെയിനിൽ യാത്ര ചെയ്യവേ കണ്ടെത്തി. വിദ്യാർത്ഥിയെ കണ്ടെത്തിയത് ആർ പി എഫ് ആണ്. തൃശൂരിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. (Missing student from Palakkad found)
ഉടൻ തന്നെ പാലക്കാട് എത്തിക്കും. ലയൺസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ രണ്ടു ദിവസം മുൻപാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.