ഡ​ൽ​ഹി​യി​ൽ നി​ന്ന് കാ​ണാ​താ​യ മലയാളി സൈനികൻ തിരിച്ചെത്തി |missing case

തൃശ്ശൂർ ഗുരുവായൂർ താമരയൂർ സ്വദേശി ഫർസീൻ ഗഫൂർ ആണ് തി​രി​ച്ചെ​ത്തിയത്.
missing case
Published on

തൃ​ശൂ​ർ : ഡ​ൽ​ഹി​യി​ൽ നി​ന്ന് കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​ക​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. തൃശ്ശൂർ ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂർ ആണ് ഇന്നലെ രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയത്. പുനെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്.

പ​രി​ശീ​ല​ന​ത്തി​നാ​യി ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലേ​ക്ക് പോ​ക​വെ​യാ​ണ് ജ​വാ​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി വ​രു​ന്ന​ത്.ഫ​ർ​സീ​ന്‍റെ ചി​ല വ​സ്തു​ക്ക​ൾ ന​ഷ്ട​മാ​യ​താ​യും ഓ​ർ​മ്മ പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യു​മാ​ണ് കു​ടും​ബം പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. ബീ​ഹാ​റി​ലേ​ക്ക് യാ​ത്ര പോ​യെ​ന്നാ​ണ് ഫ​ർ​സീ​ൻ ബ​ന്ധു​ക്ക​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

Related Stories

No stories found.
Times Kerala
timeskerala.com