Missing : മലയാലപ്പുഴയിൽ കാണാതായ വയോധികയെ കണ്ടെത്തി: അവശ ആയതിനാൽ തോളിലേറ്റി SHO

ഇവരെ കണ്ടെത്തിയത് മീൻമുട്ടിക്കൽ വെള്ളച്ചാട്ടത്തിന് സമീപമാണ്
Missing : മലയാലപ്പുഴയിൽ കാണാതായ വയോധികയെ കണ്ടെത്തി: അവശ ആയതിനാൽ തോളിലേറ്റി SHO
Published on

പത്തനംതിട്ട : കാണാതായ മലയാലപ്പുഴ സ്വദേശ്യായ് വയോധികയെ കണ്ടെത്തി. സരസ്വതി എന്ന 77കാരിയെ ആണ് ജൂലൈ 8നു കാണാതായത്. (Missing elderly woman was found)

ഇവരെ കണ്ടെത്തിയത് മീൻമുട്ടിക്കൽ വെള്ളച്ചാട്ടത്തിന് സമീപമാണ്. ഏറെ അവശയായ അവരെ എസ് എച്ച് ഒ ശ്രീജിത്ത് തോളിലേറ്റിയാണ് റോഡിൽ എത്തിച്ചത്.

പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മകനോടൊപ്പം വീട്ടിലേക്ക് അയച്ചു.

Related Stories

No stories found.
Times Kerala
timeskerala.com