Missing child : വയനാട്ടിൽ മൂന്നര വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തി

അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുഞ്ഞ് ഉണ്ടായിരുന്നത്
Missing child : വയനാട്ടിൽ മൂന്നര വയസുകാരിയെ കാണാതായ സംഭവം: കുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തി
Published on

വയനാട് : കൽപ്പറ്റയിൽ കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. വീടിനുള്ളിൽ തന്നെയാണ് കുട്ടി ഉണ്ടായിരുന്നത്. നാട്ടുകാരും പോലീസും ചേർന്ന് ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയിരുന്നു. (Missing child from Wayanad )

അകത്ത് തുണി കൂട്ടിയിട്ടിരിക്കുന്നതിന് അടിയിലാണ് കുഞ്ഞ് ഉണ്ടായിരുന്നത്. ഉറങ്ങിപ്പോയതിനാൽ കുട്ടി ബഹളം കേട്ടില്ല. കാൽ നീണ്ടുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com